യുഎഇയിലേക്ക് തൊഴില്‍ തേടി എത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ദുബായ് : യുഎഇയിലേക്ക് തൊഴില്‍ തേടി പോകുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പുതിയ നിയമം ഫെബ്രുവരി നാലിന് പ്രാബല്യത്തില്‍ വരും. ഇതോടെ, തൊഴില്‍ വിസ ലഭിക്കാന്‍, ഇനി എല്ലാ വിദേശികളും അതതു രാജ്യങ്ങളില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Topics: ,
Social Icons Share on Facebook Social Icons Share on Google +