ജനതാദൾ-യു യു.ഡി.എഫ് വിടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

തിരുവനന്തപുരം : ജനതാദൾ-യു യു.ഡി.എഫ് വിടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുന്നണി മാറ്റം സംസന്ധിച്ച നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇന്ന് ചേരാനിരിക്കുന്ന സംസ്ഥാന കൗൺസിലിന് ശേഷം വൈകിട്ടോടെയാവും പ്രഖ്യാപനമുണ്ടാവുക.

Social Icons Share on Facebook Social Icons Share on Google +