പ്രവാസി ജുഡീഷ്യൽ കമ്മീഷൻ ശക്തിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രവാസി ജുഡീഷ്യൽ കമ്മീഷൻ ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളികൾ നേരിടുന്ന പീഡനങ്ങളിൽ ആശങ്കയുണ്ടെന്നും ചെന്നിത്തല ലോക കേരള സഭയിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +