യുഡിഎഫ് വിടുന്ന തീരുമാനം ജനതാദൾ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്രാപിച്ചു

തിരുവനന്തപുരം : യു.ഡി.എഫ് വിടുന്ന തീരുമാനം ജനതാദൾ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്രാപിച്ചു. ജെഡിയു സംസ്ഥാന കൗൺസിൽ യോഗത്തിലാണ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരാൻ തീരുമാനമായത്. 7 വർഷം നീണ്ടു നിന്ന ബന്ധം ഉപേക്ഷിക്കുന്ന വിവരം എംപി വിരേന്ദ്രകുമാറാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.

Social Icons Share on Facebook Social Icons Share on Google +