പോലീസ് സ്റ്റേഷനിൽ അക്രമം കാണിച്ച ആശിഷ് രാജ് കേസെടുക്കാതെ പോലീസ്

കണ്ണൂർ : സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻറെ മകൻ ആശിഷ് രാജ് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ കയറി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കേസെടുക്കാതെ പോലീസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോജ് മേലുദ്യോഗസ്ഥന് പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല

Social Icons Share on Facebook Social Icons Share on Google +