ബല്‍റാമിനെതിരെ ഭീഷണിയുമായി സിപിഎം നേതാക്കള്‍

പാലക്കാട് : ഇനി എകെജിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിന്‍റെ നാവ് പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രൻ. അതേസമയം, വി.ടി ബൽറാമിനെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ വ്യക്തമാക്കി. വി.ടി ബൽറാമിന്‍റെ എംഎൽഎ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

Social Icons Share on Facebook Social Icons Share on Google +