ലോക കേരള സഭയിലൂടെ പ്രവാസികൾക്കുണ്ടായ പ്രയോജനം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം : ലോക കേരള സഭയിലൂടെ പ്രവാസികൾക്കുണ്ടായ പ്രയോജനം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ എം.എൽ.എ. കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശിക നൽകാൻ പണമില്ലാത്ത സാഹചര്യത്തിൽ 4 കോടി മുടക്കി മാമാങ്കം നടത്തുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

Social Icons Share on Facebook Social Icons Share on Google +