രാഷ്ട്രീയ അഭയം നൽകിയ മുന്നണിയോട് വീരേന്ദ്രകുമാര്‍ കാണിച്ചത് ചതി ആണെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : വീരേന്ദ്രകുമാറിനെ പോലൊരു മുതിർന്ന നേതാവ് രാഷ്ട്രീയ അഭയം നൽകിയ മുന്നണിയോട് കാണിച്ചത് ചതി ആണെന്ന് കെ മുരളീധരൻ. നേമത്ത് ബിജെപിയുടെ വിജയത്തിന് കാരണക്കാർ ജനതാദൾ ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +