കെ.എസ്.ആർ.ടി.സി പെൻഷൻ : വീട്ടമ്മയുടെ ആത്മഹത്യചെയ്ത പശ്ചാത്തലത്തിലെങ്കിലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി പെൻഷൻ കിട്ടാതെ വീട്ടമ്മയുടെ ആത്മഹത്യചെയ്ത സംഭവത്തിൽ സർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ഈ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും ഹെലികോപ്റ്ററിൽ പാർട്ടി സമ്മേളനത്തിന് പറക്കാനും ധൂർത്തടിക്കാനും പണമുണ്ട്. ഇനിയെങ്കിലും കെ.എസ്.ആർ.ടി.സിക്കാർക്ക് മുടങ്ങിക്കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Social Icons Share on Facebook Social Icons Share on Google +