ഉപ്പുതറയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു

ഇടുക്കി :  ഉപ്പുതറയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. അക്രമത്തിനിടെ ഓഫീസിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ്. മണ്ഡലം സെക്രട്ടറി സിബി മാത്യു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഉപ്പുതറ പോലീസിൽ പരാതി നൽകി.

Social Icons Share on Facebook Social Icons Share on Google +