വീരേന്ദ്രകുമാറിന്റെത് അവസരവാദപരമായ നിലപാടെന്ന് എംഎം ഹസൻ

പാലക്കാട് : എംപി വീരേന്ദ്രകുമാറിന്റെത് അവസരവാദപരമായ നിലപാടെന്ന് എംഎം ഹസൻ. ബിജെപിയല്ല കോൺഗ്രസാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച സിപിഎമ്മിനോട് ചേർന്നാണ് ഫാസിസ്റ്റിനെതിരെ പോരാടുന്നതെന്നും കെപിസിസി അധ്യക്ഷൻ പാലക്കാട് പറഞ്ഞു

Topics:
Social Icons Share on Facebook Social Icons Share on Google +