ഭാവനയ്ക്ക് പ്രണയസാഫല്യം; കന്നഡ സിനിമാ നിർമാതാവ് നവീൻ ഭാവനയ്ക്ക് മിന്ന് കെട്ടി

തൃശൂര്‍ : നടി ഭാവനയ്ക്ക് പ്രണയസാഫല്യം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കന്നഡ സിനിമാ നിർമാതാവ് നവീൻ ഭാവനയ്ക്ക് മിന്ന് കെട്ടി. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്. തൃശൂരിൽ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.

Topics:
Social Icons Share on Facebook Social Icons Share on Google +