ബിനോയി കോടിയേരിയുടെ വ്യാപാര പങ്കാളി ശ്രീജിത്തിന് എതിരെ കൂടുതല്‍ തെളിവുകള്‍

ദുബായ് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയുടെ വ്യാപാര പങ്കാളിയായിരുന്ന ശ്രീജിത്തിന് എതിരെ ദുബായ് കോടതി പുറപ്പെടുവിച്ച 2 വർഷത്തെ ജയിൽ ശിക്ഷയുടെ പകർപ്പ്  ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. കോടികളുടെ ചെക്ക് നൽകി വഞ്ചനാക്കുറ്റം നടത്തിയതിനാണ് ഈ ജയിൽ ശിക്ഷ. ബനോയിയ്ക്ക് ഒപ്പം വ്യാപാര പങ്കാളിയായിരുന്ന രാകുൽ കൃഷ്ണ നൽകി പരാതിയിലാണ്  കോടതി തടവുശിക്ഷയ്ക്ക് വിധിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

Social Icons Share on Facebook Social Icons Share on Google +