മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

കൊച്ചി: മലയാള സിനിമയിലെ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, വനിതാ കൂട്ടായ്മ രൂപീകരിച്ചു. സംഘടനയിലെ വനിതകളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനുള്ള വേദി ലക്ഷ്യമിട്ടാണ് കൂട്ടായ്മ രൂപികരിച്ചിരിക്കുന്നത്.

ഫെഫ്ക വൈസ് പ്രസിഡന്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ കൂട്ടായ്മയിൽ 460 വനിതകളാണ് ഉള്ളത്. കൂട്ടായ്മയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു.

Topics: ,
Social Icons Share on Facebook Social Icons Share on Google +