സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ ബിനോയ് കോടിയേരിയ്ക്ക് ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തി

ദുബായ് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് ബിനോയിക്കു വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ, നിലവിൽ ദുബായിലുള്ള ബിനോയ് കോടിയേരിയ്ക്ക് തൽക്കാലം നാട്ടിലേക്കു പോകാനാകില്ല.

Social Icons Share on Facebook Social Icons Share on Google +