ഓഹരിവിപണിക്ക് ഇന്ന് വീണ്ടും കനത്ത ഇടിവ്

ഏഴുദിവസങ്ങളിലെ തിരിച്ചടിക്കുശേഷം വ്യാഴാഴ്ച ചെറിയ നേട്ടത്തിൽ വ്യാപാരമവസാനിച്ച ഓഹരിവിപണിക്ക് ഇന്നു കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സ് 550 പോയിന്റും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 170 പോയിന്റും ഇടിഞ്ഞിരുന്നു. നിലവിൽ സെൻസെക്‌സ് 508.01 പോയിന്റ് ഇടിഞ്ഞ് 33,909ലാണ് വ്യാപാരം നടക്കുന്നത്. കനത്ത നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി 158.50 പോയിന്റു താഴ്ന്ന് 10,422ലാണു വ്യാപാരം. യുഎസ് വിപണിയിലുണ്ടായ തകർച്ചയും ഓഹരി വിറ്റഴിക്കലുമാണു
വിപണിയെ ബാധിച്ചത്.

Topics:
Social Icons Share on Facebook Social Icons Share on Google +