ശുഹൈബിന്റെ കൊലപാതകത്തിൽ സി.പി.എം പ്രതിരോധത്തിൽ; കൊലവിളി മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ : ശുഹൈബിന്റെ കൊലപാതകത്തിൽ സി.പി.എം പ്രതിരോധത്തിൽ. ശുഹൈബിനെതിരെ സി.പി.എം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നിന്റെ നാളുകൾ എണ്ണപ്പെട്ടു എന്നാണ് മുദ്രാവാദ്യം. കണ്ണൂർ എടയന്നൂറിലാണ് ശുഹൈബിനെതിരെ സിപിഎം പ്രകടനം നടത്തിയത്. മുൻമന്ത്രി ഇപി ജയരാജന്റെ പി.എ എം.രതീഷ് ഉൾപ്പെടെയുള്ളവരാണ് പ്രകടനം നടത്തിയത്.

Social Icons Share on Facebook Social Icons Share on Google +