പോലീസ് സന്ദർഭത്തിന് അനുസരിച്ച് പ്രവർത്തിച്ചിരുന്നു എങ്കിൽ ശുഹൈബിനെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു : ഉമ്മൻ ചാണ്ടി

ഷില്ലോങ്ങ് : അധികാരത്തിന്റെ തണലിൽ എന്തുമാകാമെന്ന് സി.പി.എം കരുതരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പോലീസ് സന്ദർഭത്തിന് അനുസരിച്ച് പ്രവർത്തിച്ചിരുന്നു എങ്കിൽ ശുഹൈബിനെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു എന്നും അദ്ദേഹം ഷില്ലോങ്ങിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +