മുഖ്യമന്ത്രിയുടേത് അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന നിലപാടെന്ന് വി.എം. സുധീരന്‍

ആഭ്യന്തരം കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. സി പിഎം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട ഷുഹൈബ്. കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുകയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നത് എന്നും വി.എം.സുധീരൻ ചൂണ്ടിക്കാട്ടി.

Topics:
Social Icons Share on Facebook Social Icons Share on Google +