ശുഹൈബിന്റെ കൊലപാതകത്തിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പി. ജയരാജൻ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഏതെങ്കിലും പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +