ഹാഫിസ് സെയ്ദിനെ പാകിസ്ഥാൻ തീവ്രവാദിയായി പ്രഖ്യാപിച്ചു

2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ ഹാഫിസ് സെയ്ദിനെ പാകിസ്ഥാൻ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഓർഡിൻസിൽ പാകിസ്ഥാൻ പ്രസിഡന്റ് ഒപ്പിട്ടു. തീവ്രവാദ വിരുദ്ധനിയമം ഭേദഗതി ചെയ്താണ് നിയമം.

Social Icons Share on Facebook Social Icons Share on Google +