ബാർകോഴക്കേസിൽ പുത്തൻ വെളിപ്പെടുത്തലുമായി ബിജു രമേശ്

ബാർകോഴക്കേസിൽ പുത്തൻ വെളിപ്പെടുത്തലുമായി ബിജു രമേശ്. എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ പൂട്ടിയ ബാറുകൾ തുറന്നു തരാമെന്ന് സി.പി.എം, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നതായി ബിജു രമേശ് പറഞ്ഞു. കെ.എം മാണിക്കെതിരെയുള്ള ബാർക്കോഴ കേസുമായി മുന്നോട്ട് പോയാൽ എൽ.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ മുഴുവൻ ബാറുകളും തുറന്ന് തരാമെന്ന് കോടിയേരി ഉറപ്പ് നൽകിയെന്നും ബിജു രമേശ് വ്യക്തമാക്കി.

Topics:
Social Icons Share on Facebook Social Icons Share on Google +