സുൻജ്വാൻ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം ആറായി

സുൻജ്വാൻ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം ആറായി. അതേ സമയം കശ്മീർ അതിർത്തിയിൽ തുടർച്ചയായ മൂന്നാം ദിവസവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. റായ്പൂരിലെ ദൊമാനയിലാണ് സൈന്യവും ഭീകരരും ഇന്ന് ഏറ്റുമുട്ടിയത്.

Social Icons Share on Facebook Social Icons Share on Google +