ശുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് രാഹുൽ ഗാന്ധി

കണ്ണൂരിൽ മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ശുഹൈബിനെ കൊന്ന ഭീരുക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശുഹൈബിന്റെ മരണത്തിൽ രാഹുൽ ഗന്ധി അനുശോചനം രേഖപ്പെടുത്തി. ശുഹൈബിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Topics:
Social Icons Share on Facebook Social Icons Share on Google +