ബാർ കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കിയിരിക്കുന്നു : എം.എം ഹസൻ

ബിജു രമേശിന്‍റെ വെളിപ്പെടുത്തിലൂടെ ബാർ കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കിയിരിക്കുന്നുവെന്ന് കെ.പി.സി സി അധ്യക്ഷൻ എം.എം ഹസൻ. ആരോപണം ഉന്നയിച്ച ബിജു രമേശിന്‍റെ വെളിപ്പെടുത്തലിലൂടെ കേസ് കെട്ടി ചമച്ചണെന്ന് തെളിഞ്ഞുവെന്നും എം.എം ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു

Social Icons Share on Facebook Social Icons Share on Google +