ശുഹൈബിനെതിരെ ഭീഷണിയുണ്ടായിരുന്നത് സ്ഥിരീകരിച്ച് ശബ്ദ സന്ദേശം

ശുഹൈബിനെതിരെ ഭീഷണിയുണ്ടായിരുന്നത് സ്ഥിരീകരിച്ച് ശബ്ദ സന്ദേശം. സുഹൃത്തുക്കൾക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്. തനിക്ക് വധ ഭീഷണി ഉണ്ടെന്നാണ് വാട്ട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നത്.

Social Icons Share on Facebook Social Icons Share on Google +