ശുഹൈബിന്റെ കൊലപാതകം യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ : എടയന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎപിഎ എന്ത് കൊണ്ട് ചുമത്തുന്നില്ലെന്ന് പറയണം, യുഎപിഎയിലെ പതിനഞ്ചാം വകുപ്പ് ചുമത്താവുന്ന കുറ്റമാണിത്.

കണ്ണൂരിൽ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Social Icons Share on Facebook Social Icons Share on Google +