എ.എൻ. ഷംസീറിന്റെ സഹോദരി ഭർത്താവ് യുഎഇ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപുള്ളി

സിപിഎം നേതാവും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റും തലശ്ശേരി എംഎൽഎയുമായ, എ.എൻ. ഷംസീറിന്റെ സഹോദരി ഭർത്താവ് നിഷാദ് , യുഎഇയിൽ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപുള്ളി !.  ആറ് കേസുകളിലായി രണ്ട് കോടിയലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ കുറ്റവാളിയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഒപ്പം, ദുബായ് കോടതി നിഷാദിനെ മൂന്ന് മാസത്തെ തടവിനും വിധിച്ചു. ജയ്ഹിന്ദ് എക്‌സ്‌ക്‌ളുസീവ്.

Social Icons Share on Facebook Social Icons Share on Google +