ശുഹൈബിന്റെ ഘാതകരെ നിയമത്തിൽ മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിഎസിന് കത്ത്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കൂര്യക്കോസ് ഭരണ പരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദന് കത്ത് അയച്ചു. തൃശ്ശൂരിൽ നടക്കുന്ന സി പി .എം സംസ്ഥാന സമ്മേളനത്തിൽ ശുഹൈബിന്റെ ഘാതകരെ നിയമത്തിൽ മുമ്പിൽ കൊണ്ടുവരണമെന്ന് സമ്മേളനത്തിൽ ഉന്നയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നു.

Social Icons Share on Facebook Social Icons Share on Google +