ഹാദിയയുടെ ആരോപണങ്ങളിൽ പിതാവും എന്‍ഐഎയും മറുപടി നല്‍കണം

ഹാദിയയുടെ ആരോപണങ്ങളിൽ പിതാവ് അശോകനോടും എൻഐഎ യോടും മറുപടി നൽകാൻ സുപ്രീംകോടതി നിർദേശം. രാഹുൽ ഈശ്വറിനെതിരായ ആരോപണങ്ങൾ ഹാദിയ പിൻവലിച്ചു. ഹാദിയയെ വിദേശത്തേക്ക് കടത്തും എന്നുണ്ടെങ്കിൽ അതിൽ ഇടപെടരുതെന്നും വിവാഹ കാര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Topics: ,
Social Icons Share on Facebook Social Icons Share on Google +