കെ. സുധാകരന്‍ നിരാഹാര സമരം തുടരും

ഷുഹൈബിന്റെ യഥാർത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരൻ നടത്തുന്ന നിരാഹാര സമരം തുടരും. സമരം ഇനിയും ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്.  വന്‍ ജനകീയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +