ക്യാപ്റ്റൻ ഇന്ന് യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ എത്തും

കേരളത്തിൽ സൂപ്പർ ഹിറ്റായ ക്യാപ്റ്റൻ സിനിമ ഇന്ന് യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റീലീസ് ചെയ്യും. നടൻ ജയസൂര്യ നായകനായ സിനിമയുടെ ഗൾഫിലെ പ്രമോഷൻ മീഡിയാ പാർട്ണർ ജയ്ഹിന്ദ് ടി വിയാണ്. യുഎഇയിൽ 34 സെന്‍ററുകളിലാണ് സിനിമയുടെ റിലീസ്. ഒമാനിൽ എട്ടു സെന്ററുകളിലും ബഹ്‌റിനിൽ അഞ്ച് സെന്‍ററുകളിലും ഖത്തറിൽ ഒമ്പത് സെന്ററുകളിലും കുവൈത്തിൽ രണ്ടു സെന്‍ററുകളിലുമായി ഗൾഫിൽ ആകെ ഇരുന്നൂറ് സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കും.

Social Icons Share on Facebook Social Icons Share on Google +