സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ് ; മികച്ച നടി പാര്‍വ്വതി

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

മികച്ച നടന്‍ : ഇന്ദ്രന്‍സ് (ചിത്രം : ആളൊരുക്കം)

മികച്ച നടി :  പാര്‍വ്വതി (ചിത്രം : ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടൻ : അലൻസിയർ (ചിത്രം : തൊണ്ടി മുതലും ദൃക്‌സാക്ഷികളും)

മികച്ച സ്വഭാവ നടി : പോളി വില്‍സന്‍ (ചിത്രം : ഈ മ യൗ)

മികച്ച ബാലതാരം (ആൺ) : മാസ്റ്റർ അഭിനന്ദ് (ചിത്രം : സ്വനം)

മികച്ച ബാലതാരം (പെൺ) : നക്ഷത്ര (ചിത്രം : രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച ഗാനരചയിതാവ് : പ്രഭാ വർമ്മ (ചിത്രം : ക്ലിന്‍റ്)

മികച്ച കഥാചിത്രം : ഒറ്റമുറി വെളിച്ചം (ചിത്രം : രാഹുല്‍ റിജി നായര്‍)

മികച്ച രണ്ടാമത്തെ കഥാചിത്രം  : ഏദന്‍ (സംവിധാനം : സഞ്ജു സുരേന്ദ്രന്‍)

മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രം : രക്ഷാധികാരി ബൈജു ഒപ്പ് (ചിത്രം : രഞ്ജന്‍ പ്രമോദ്)

മികച്ച സംവിധായകന്‍ : ലിജോ ജോസ് പല്ലിശ്ശേരി (ചിത്രം : ഈ മ യൗ)

മികച്ച നവാഗത സംവിധായകന്‍ : മഹേഷ് നാരായണന്‍ (ചിത്രം : ടേക് ഓഫ്)

മികച്ച സംഗീതസംവിധായകൻ : എം.കെ.അർജ്ജുനൻ (ചിത്രം : ഭയാനകം)

മികച്ച കഥ : എം.എ. നിഷാദ് (ചിത്രം : കിണര്‍)

മികച്ച പശ്ചാത്തല സംഗീതം : ഗോപി സുന്ദർ (ചിത്രം : ടേക്ക് ഓഫ്)

മികച്ച ഗായിക : സിതാര കൃഷ്ണകുമാർ (വിമാനം : വാനമകലുന്നോ…)

മികച്ച പിന്നണി ഗായകൻ : ഷഹബാസ് അമൻ (ചിത്രം : മായാനദി)

മികച്ച തിരക്കഥാകൃത്ത് : സജീവ് പാഴൂർ (ചിത്രം : തൊണ്ടി മുതലും ദൃക്‌സാക്ഷികളും)

മികച്ച ചലച്ചിത്ര ഗ്രന്ഥം : സിനിമ കാണും ജയശങ്കര്‍ (ചിത്രം : മോഹനകൃഷ്ണന്‍)

മികച്ച ശബ്ദ സംവിധാനം : രംഗനാഥ് രവി (ചിത്രം : രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച ചലച്ചിത്ര ലേഖനം : റിയലിസത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ (ചിത്രം : എ.ചന്ദ്രശേഖര്‍)

മികച്ച ശബ്ദ മിശ്രണം – പ്രമോദ് തോമസ് (ചിത്രം : ഏദന്‍)

മികച്ച ചിത്രം സംയോജനം – അപ്പു ഭട്ടതിരി (ചിത്രം : തീരം, ഒറ്റമുറി വെളിച്ചം)

മികച്ച ഛായാഗ്രാഹകന്‍ – മനേഷ് മാധവന്‍ (ചിത്രം : ഏദന്‍)

പുരസ്കാര ദാനം കൊല്ലത്ത് നടത്തും.

Social Icons Share on Facebook Social Icons Share on Google +