യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കാനുള്ള വിമാന നിരക്ക് എയർഇന്ത്യ ഏകീകരിച്ചു

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കാനുള്ള വിമാന നിരക്ക് എയർഇന്ത്യ ഏകീകരിച്ചു. ഇതോടെ, ഇനി എല്ലാ നഗരങ്ങളിലേക്കും മൃതദേഹം അയക്കാനുള്ള നിരക്ക് ഒന്നായി മാറും. ഇതിന്റെ ഭാഗമായി, മൃതദേഹം കാർഗോ അയക്കുന്നതിന് മുമ്പ് തൂക്കി നോക്കുന്ന സംവിധാനം ഇനി ഇല്ലാതാകും.

Social Icons Share on Facebook Social Icons Share on Google +