കൊരങ്ങിണി കാട്ടുതീ : പൊള്ളലേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു

തേനി കൊരങ്ങിണി കാട്ടുതീ ദുരന്തത്തിൽ പൊള്ളലേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ചവരിൽ 9 പേരുടെ മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളേജിലും 3 പേരുടെ മൃതദേഹം മധുര മെഡിക്കൽ കോളേജിലുമാണ്. തീപിടുത്തമുണ്ടായ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് ഉള്ളത്.

Topics:
Social Icons Share on Facebook Social Icons Share on Google +