കതിരുർ മനോജ് വധ കേസ് : ജയരാജന്റെ ആവശ്യം തള്ളി; കേസ് വീണ്ടും നാളെ പരിഗണിക്കും

കതിരുർ മനോജ് വധ കേസ് വാദം കേൾക്കാൻ കൂടുതൽ സമയം വേണമെന്ന ജയരാജന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസിൽ യു എ പി എ ചുമത്തിയതിനെതിരെയാണ് ജയരാജനും മറ്റ് പ്രതികളും ഹർജി നൽകിയിരുന്നത്. കേസ് വീണ്ടും നാളെ പരിഗണിക്കും. യു. എപി.എ ചുമത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് സർക്കാർ  കോടതിയിൽ പറഞ്ഞു . ഉന്നത രാഷ്ട്രീയ ബന്ധു ള്ളവർ പ്രതിസ്ഥാനത്ത് വരുമ്പോൾ സർക്കാർ അനുമതി കാത്ത് നിൽക്കുന്നത് അപഹാസ്യം എന്നും  സർക്കാർ കോടതിയിൽ. കേസ് വിധി പറയാൻ നാളത്തേക്ക് മാറ്റി.

Topics:
Social Icons Share on Facebook Social Icons Share on Google +