കെ.എസ്.ആർ.ടി.സി : അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. കെ.എസ്.ആർ.ടി.സിയെ മറയാക്കി എല്ലാ വകുപ്പിലും പെൻഷൻ പ്രായം കൂട്ടാൻ നീക്കമെന്ന് രമേശ് ചെന്നിത്തല. അടിയന്തര പ്രമേയത്തിന് അനുമതിയില്ല. പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

Topics:
Social Icons Share on Facebook Social Icons Share on Google +