മന്ത്രിമാരുടെ മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ലക്ഷങ്ങളുടെ ധൂർത്ത്

തിരുവനന്തപുരം : മന്ത്രിമാരുടെ മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ലക്ഷങ്ങളുടെ ധൂർത്ത്.  ഏറ്റവും കൂടുതൽ ചെലവാക്കിയത് മുൻമന്ത്രി ഇ.പി ഇയരാജൻ. ക്ലിഫ് ഹൗസ് ചെലവാക്കിയത് 9 ലക്ഷം.  മന്ത്രി കടകംപളളി സുരേന്ദ്രൻ ചെലവിട്ടത് 12 ലക്ഷത്തിലധികം രൂപ.

Topics:
Social Icons Share on Facebook Social Icons Share on Google +