59 രാജ്യസഭ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

17 സംസ്ഥാനങ്ങളിലായി ഒഴിവു വരുന്ന 59 രാജ്യസഭ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് തുടരുന്നു. കേരളത്തിൽ ഒഴിവുള്ള ഏക രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും പുരോഗമിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി ബി. ബാബുപ്രസാദും എൽഡിഎഫിൽ നിന്ന് എംപി വീരേന്ദ്രകുമാറുമാണ് മത്സര രംഗത്ത്.

Social Icons Share on Facebook Social Icons Share on Google +