കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാന്‍ സിപിഐയെ വെല്ലുവിളിച്ച് കെ.എം.മാണി

കോട്ടയം : കേരളത്തിലെ ഏതെങ്കിലും മണ്ഡലങ്ങളിൽ നിന്ന് സി.പി.ഐക്ക് ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനാകുമോ എന്ന് കെ.എം.മാണി. മുന്നണി പ്രവേശത്തിന് കേരളാകോൺഗ്രസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ തന്നോട് നേരിട്ട് വന്ന് വോട്ട് അഭ്യർത്ഥിച്ചു എന്നും കെ.എം. മാണി കോട്ടയത്ത് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +