ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ പിന്തുണ സംബന്ധിച്ച് കേരള ഘടകം തീരുമാനിക്കും : സീതാറാം യെച്ചൂരി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ പിന്തുണ സംബന്ധിച്ച് കേരള ഘടകം തീരുമാനിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ സംസ്ഥാന നേതൃത്വവുമായി സിപിഎം ചർച്ച നടത്തുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +