സംസ്ഥാനത്ത് ഡീസലിന് റെക്കോഡ് വില; ഡീസൽ വില 70രൂപ കടന്നു

കേരളത്തിൽ ഡീസലിന് റെക്കോഡ് വില. തിരുവനന്തപുരത്ത് ഡീസൽ വില 70രൂപ കടന്നു. സർവ്വകാല റെക്കോഡ് ആണ് ഇത്. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം 7 രൂപ മാത്രമായി.
ഇന്ന് ഡീസൽ വില 70.08 രൂപയിൽ എത്തി. പെട്രോൾ വില 77രൂപയും.

Social Icons Share on Facebook Social Icons Share on Google +