വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ഫെയ്‌സ്ബുക്കിന്റെ സ്ഥിരീകരണം

എട്ട് കോടി എഴുപത് ലക്ഷത്തിലധികം ആളുകളുടെ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ഫെയ്‌സ്ബുക്കിന്റെ സ്ഥിരീകരണം. ഫെയ്‌സ് ബുക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ മൈക്ക് ഷറോഫാണ് ബ്ലോഗിലൂടെ വ്യക്തമാക്കിയത്. നേരത്തെ ഫെയ്‌സ് ബുക്ക് പറഞ്ഞതിനേക്കാൾ 3 കോടി എഴുപത് ലക്ഷം അക്കൗണ്ടുകളിൽ നിന്ന് വിവരങ്ങൾ കൂടി കേം ബ്രിഡ്ജ് അനലിറ്റിക്ക ചോർത്തി ഉപയോഗതിച്ചെന്നാണ് പുതിയ വെളിപ്പെടുത്തൽ.

Social Icons Share on Facebook Social Icons Share on Google +