ജയ്ഹിന്ദ് ടി വി പൂർത്തീകരിച്ച വിജയകരമായ പത്ത് വർഷങ്ങളുടെ ആഘോഷം ദുബായില്‍

ജയ്ഹിന്ദ് ടി വി പൂർത്തീകരിച്ച വിജയകരമായ പത്ത് വർഷങ്ങളുടെ ആഘോഷവും ജനപ്രിയ ടെലിവിഷൻ പരിപാടിയായ മിഡിൽഈസ്റ്റ് ദിസ് വീക്കിന്‍റെ അഞ്ഞൂറാം എപ്പിസോഡ് ചരിത്ര ദിനാഘോഷവും ദുബായിൽ നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

Topics:
Social Icons Share on Facebook Social Icons Share on Google +