പുതുമകളാൽ വ്യത്യസ്തമായി ജയ്ഹിന്ദ് ടി വിയുടെ ദുബായിലെ പത്താം വാർഷികാഘോഷം

ദുബായ് : മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും പ്രമുഖ വ്യാപാര വാണിജ്യ ബ്രാൻഡുകളുടെ ഉടമകളും കമ്പനി സിഇഒമാരും പങ്കെടുത്ത ജയ്ഹിന്ദ് ടി വിയുടെ ദുബായിലെ പത്താം വാർഷികാഘോഷം പുതുമകളാൽ വ്യത്യസ്തമായി. ഗൾഫ് ലോകത്തെ വ്യാപാര സമൂഹം ഒരു കുടക്കീഴിൽ അണിനിരന്ന ഈ സംഗമം കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ ബിസിനസ് സമ്മിറ്റായി മാറി.

Social Icons Share on Facebook Social Icons Share on Google +