21ആമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഇനി 2022ല്‍ ബര്‍മ്മിംഗ്ഹാമില്‍

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം കുറിച്ച് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഒപ്പം 2022 ലേയ്ക്കുള്ള തയ്യാറെടുപ്പിന് തുടക്കം കുറിച്ച് ബര്‍മ്മിംഗ്ഹാമും.

ഗെയിംസിന് സമാപനം കുറിച്ച് ഗോള്‍ഡ്കോസ്റ്റ് ഗെയിംസ് പതാക ബെര്‍മ്മിംഗ്ഹാം മേയര്‍ക്ക്  കൈമാറി.

Social Icons Share on Facebook Social Icons Share on Google +