രോഗികളുടെ ദുരിതം കാണാതെ ഡോക്ടർമാരും സർക്കാരും; സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിനത്തിൽ

സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിനത്തിൽ. സമരത്തെ തുടർന്ന് രോഗികൾ ദുരിതത്തിലായി. അതേ സമയം ഒത്തുതീർപ്പാക്കാനുള്ള ചർച്ച രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. സമരം ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും.

Topics:
Social Icons Share on Facebook Social Icons Share on Google +