ഫാസിസത്തിനും അക്രമത്തിനും എതിരായ ജന മോചനയാത്രയുടെ രണ്ടാം ഘട്ടം നാളെ മുതല്‍

ഫാസിസത്തിനും അക്രമത്തിനും എതിരെ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസ്സന്‍റെ നേതൃത്വത്തിൽ കാസർകോഡ് നിന്നും ആരംഭിച്ച ജന മോചനയാത്രയുടെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. വിഷു അവധി ദിവസങ്ങൾക്കായി ഇടവേള എടുത്ത യാത്ര ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂരിൽ നിന്നും പുനരാരംഭിക്കും.

Social Icons Share on Facebook Social Icons Share on Google +