വരാപ്പുഴ കസ്റ്റഡി മരണം : കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ബെന്നി ബെഹനാന്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ. ആരോപണ വിധേനായ ഉദ്യോഗസ്ഥനാണ് ഐ.ജി ശ്രീജിത്ത്. പോലീസുകാർ തന്നെ പ്രതികളായ കേസ് ആയതിനാൽ ഇത് അട്ടിമറിച്ച് മുഖം രക്ഷിക്കാനാണ് സി.പിഎം ശ്രമിക്കുന്നതെന്നും ബെന്നി ബെഹനാൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Social Icons Share on Facebook Social Icons Share on Google +