രാഹുല്‍ ഗാന്ധി അമേതിയില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേതിയിലെത്തി. കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ് അദ്ദേഹം അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു.

Social Icons Share on Facebook Social Icons Share on Google +